ജലശുദ്ധി പരിശീലനം – മലയിന്‍കീഴ് പഞ്ചായത്ത്

മലയിന്‍കീഴ് ദ്വാരക ആഡിറ്റോറിയത്തില്‍ വച്ച് 26 മെയ് 2017-ല്‍ 10 മണിക്ക് ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ., പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ചന്ദ്രന്‍ നായര്‍, തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ സി.സി.ഡി.യു. ലെ ശ്രീ. മുകേഷ് നേതൃത്വം നല്‍കി. മാറനല്ലൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും, അടങ്ങുന്ന സംഘത്തിന് പരിശീലനം നല്‍കി. പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ വാര്‍ഡിലെയും പ്രധാന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ജലശുദ്ധി പരിശോധന നടത്തി. […]

Read More »

ജലശുദ്ധി പരിശീലനം – മാറനല്ലൂര്‍ സ്കൂള്‍

മാറനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് 2017 മെയ് 26-ല്‍ 2 മണിക്ക് മാറനല്ലൂര്‍ DVMNNM സ്കൂളിലെ NSS വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം നല്‍കി. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ. യുടെ സാന്നിധ്യത്തില്‍ സി.സി.ഡി.യു. ലെ ശ്രീ. മുകേഷ് നേതൃത്വം നല്‍കി. പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറനല്ലൂര്‍ പഞ്ചായത്തിലെ തിരഞ്ഞെടൂത്ത വാര്‍ഡുകളിലെയും പ്രധാന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ജലശുദ്ധി പരിശോധന നടത്തി.         

Read More »

ജലശുദ്ധി പരിശീലനം – മാറനല്ലൂര്‍ പഞ്ചായത്ത്

മാറനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് 2017 മെയ് 24-ല്‍ 10 മണിക്ക് ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ. യുടെ സാന്നിധ്യത്തില്‍ സി.സി.ഡി.യു. ലെ ശ്രീ. മുകേഷ് നേതൃത്വത്തം നല്‍കി. മാറനല്ലൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും അടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം നല്‍കി. പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ വാര്‍ഡിലെയും പ്രധാന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ജലശുദ്ധി പരിശോധന നടത്തി.         

Read More »

ജലശുദ്ധി പരിശോധന ഉദ്ഘാടനം

ജലശുദ്ധി പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. നേമം ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ 2017 മെയ് 10 വൈകുന്നേരം 5.00 മണിക്ക് നിര്‍വഹിച്ചു. കിണറുകളില്‍ നിന്നും ശേഖരിച്ച വെള്ളം വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു വാട്ടര്‍ ക്വാളിറ്റി കാര്‍ഡ് നല്‍കിക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രന്‍ നായര്‍, ശാസ്ത്ര […]

Read More »

ജലശുദ്ധി പരിശോധന

ജലശുദ്ധി നിര്‍ണ്ണയിക്കുന്നതിനുള്ള പരിശീലന പരിപാടി ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് 2017 മെയ് 10, 3.00 മണിക്ക് സി.സി.ഡി.യു. ലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തി.         

Read More »