കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി ഭാഗമായിട്ട് കുട്ടികൾക്ക് ജല ഗുണനിലവാര പരിശോധന ശില്പശാല.
ജലജീവൻ മിഷൻ പദ്ധതി പ്രകാരം കേരള റൂറൽ വാട്ടർ സപ്ലൈആൻറ് സാനിറ്റേഷൻ ഏജൻസി മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 5 ഹയർ സെക്കൻഡറി സ്കൂളുകളിലെ 25 വിദ്യാർത്ഥികൾക്കും 5 ടീച്ചർ ട്രെയിനിങ് കോ ഓർഡിനേറ്റർമാർക്കും ജല ഗുണനിലവാര പരിശോധന ശില്പശാല കാട്ടാക്കട ബി ആർ സി യിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാലയുടെ ഉദ്ഘാടനം എംഎൽഎ അഡ്വ.ഐ ബി സതീഷ് നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിപിസി ശ്രീ എൻ ശ്രീകുമാർ […]
Read More »