ജലസമൃദ്ധി: കലക്ടറേറ്റ് യോഗം

456329109_1043586627136229_1946532418312969013_n

Image 1 of 7

ജലസമൃദ്ധി മുതൽ കാർബൺ ന്യൂട്രെൽ കാട്ടാക്കട വരെ…… ആറ് പഞ്ചായത്തുകളിലും കാലാവസ്ഥാ നീരിക്ഷണത്തിനായി ആട്ടോമാറ്റിക് വെതർ സ്റ്റേഷൻ 56 സ്ഥാപനങ്ങളിൽ സൗരോർജം …… ഇവിടെ നിന്നും പുതിയ ലക്ഷ്യങ്ങളിലേക്ക് ……. 2016 ൽ ജില്ലാ കളക്ടറായിരുന്ന വെങ്കിട സേപതിIAS ജില്ലയിലെ ഉദ്യോഗസ്ഥ തല യോഗം വിളിച്ചു ചേർത്തിരുന്നു. അന്നാണ് അവിടെ വച്ചാണ് ജലം വികസനത്തിൻ്റെ പ്രാഥമിക കണികയാണെന്ന കാഴ്ചപ്പാടും ജലസമൃദ്ധി എന്ന ആശയവും അവതരിപ്പിച്ചത്. ഭൂവിനിയോഗ ബോർഡ് കമ്മീഷൺ ശ്രീ എ നിസാമുദീൻ (ഇന്ന് A നിസാമുദീൻ IAS മിഷൻ ഡയറക്ടർ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഡയറക്ടർ കില) ഈ ആശയത്തെ ജീവിത തത്തിൻ്റെ ഭാഗമായി ചേർത്തുവച്ചു ഭൂവിനിയോഗ ബോർഡിൻ്റെ സാങ്കേതികമികവിൻ്റെ അടിസ്ഥാനത്തിൽ വിഭവ പരിപാലന രേഖ……… ജില്ലാ കളക്ടറായിരുന്ന യു വാസുകി IAS നേതൃത്വം നൽകിയ രണ്ട് നീർത്തട യാത്രകൾ……. ജപ്പാൻ , നെതർലാൻ്റ് സംഘങ്ങളുടെ സന്ദർശനം ഐക്യരാഷ്ട്ര സഭയുടെ നാലാമത് പുനർനിർമാണ സെഷനിൽ ലോക മാതൃകമായി ……. ഏകോപനത്തിൻ്റെ അനുപമ മാതൃകയായി ജലസമൃദ്ധി….. ഇന്ത്യയിൽ ആദ്യമായി കാർബൺ ആഡിറ്റിംഗ് പൂർത്തിയാക്കി നമ്മൾ……. മുംബൈ തിരുപൂർ ഐ ഐ ടികൾ കാട്ടാക്കട ക്കായി സാങ്കേതിക സഹായം ഉറപ്പ് വരുത്തുന്നു ഇരുപത്തിരണ്ട് സർക്കാർ വകുപ്പുകളുടെ ഏകോപനം : ഇവിടെ നിന്നും വീണ്ടും യാത്ര തുടരുന്നു……… ഇനിയുമുണ്ടേറെ കാതം താണ്ടാൻ പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ അനു കുമാരി IAS ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു …… സമയബന്ധിതമായി പുതിയ ലക്ഷ്യങ്ങളിലേക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ജലസമൃദ്ധി ടീം മുന്നോട്………