സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ വൈസ് ചെയര്‍മാനും സംഘവും ജലസമൃദ്ധി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു.

ജലസമൃദ്ധി പദ്ധതി കേരളമാകെ വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരായാനുള്ള പഠനങ്ങളുടെ ഭാഗമായി സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ വൈസ് ചെയര്‍മാന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ആസൂത്രണ ബോർഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ.രാമചന്ദ്രന്‍, ചീഫ്  (അഗ്രികള്‍ച്ചര്‍) എസ്.എസ്.നാഗേഷ് ഉള്‍പ്പെടെയുള്ള സംഘത്തെ ഐ.ബി.സതീഷ്‌ എം.എല്‍.എ, ഭൂവിനിയോഗ ബോർഡ് കമ്മിഷണർ എ.നിസ്സാമുദീൻ, പദ്ധതി പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കി വരുന്ന വിവിധ മണ്ണ്‍ – ജല സംരക്ഷണ […]

Read More »