ജലസമൃദ്ധി പദ്ധതിയിൽ 1500 കിണറുകള്‍ റീചാര്‍ജ്ജിംഗ് ചെയ്യുകയും 300 പുതിയ കാർഷിക കുളങ്ങൾ നിർമ്മിക്കുകയും ചെയ്യും…
കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജില്ലാ പദ്ധതിയുടെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായി നിയോജകമണ്ഡലത്തിലെ 1500 വീടുകളില്‍ ഈ വര്‍ഷം കിണര്‍ റീചാര്‍ജ്ജിംഗ് പൂര്‍ത്തിയാക്കാൻ തീരുമാനമായി. മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനുമായി ഇന്ന് നേമം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. കേരളം അഭിമുഖീകരിച്ച വലിയ പേമാരിക്കും […]
Read More »