കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ അടുത്തറിയാൻ…
കാട്ടാക്കട ജലസമൃദ്ധി പദ്ധതിയെ അടുത്തറിയാൻ…കില UNEP സഹായത്തോടെ നടപ്പിലാക്കി വരുന്ന ecoDRR പദ്ധതി ദേശവ്യാപകമായി നടപ്പിലാക്കുന്നതിനായി സംഘടിപ്പിച്ച ദ്വിദിന പരിശീലനത്തിൽ പങ്കെടുക്കുന്ന ചത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഒഡിഷ, കർണാടക, തമിഴ്നാട്, തെലുങ്കാനാ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികൾ പദ്ധതിയുടെ UNEP പ്രോജക്ട് കോർഡിനേറ്റർ ആയ ലഡാക്ക് സ്വദേശി ശ്രീ. മുഹമ്മദ് ഹസ്നേയിന്റെ നേതൃത്വത്തിൽ ഇന്ന് കാട്ടാക്കട മണ്ഡലത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. കുറച്ച് നേരം അവർക്കൊപ്പം ഇന്ന് ചിലവഴിക്കാനായി…കില ഫാക്കൽറ്റികളും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സന്നദ്ധ സംഘടന […]
Read More »