വേങ്കുർ കുളത്തിന്റെ നവീകരണവും മലയം തോടിൽ തടയണയും നിർമ്മിക്കുന്നു

ഇത് വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ വേങ്കുർ കുളം…കരമന നദീതടത്തിലെ 2K27a ചെറുനീർത്തടത്തിലെ ഒരു തലക്കുളം…ഈ കുളത്തിൽ നിന്ന് ആരംഭിക്കുന്ന ഒരു ഒന്നാം നിര തോട് ചൂഴാറ്റുകോട്ടക്കു സമീപത്തു അണപ്പാട് മലയം മച്ചേൽ തോടിൽ ചേരുന്നു…ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലവിഭവ വകുപ്പിന്റെ സഹായത്തോടെ വേങ്കുർ കുളത്തിന്റെ നവീകരണവും മലയം തോടിൽ തടയണയും നിർമ്മിക്കുന്നു…ഇതിലൂടെ ഈ ചെറുനീർത്തടത്തിലെ ഭൂഗർഭ ജലലഭ്യത ഉയർത്താനാകും…ഇന്ന് പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു…         

Read More »