കാട്ടാക്കട മണ്ഡലത്തിലെ ജലസമൃദ്ധി ഭാഗമായിട്ട് കുട്ടികൾക്ക് ജല ഗുണനിലവാര പരിശോധന ശില്പശാല.

ജലജീവൻ മിഷൻ പദ്ധതി പ്രകാരം കേരള റൂറൽ വാട്ടർ സപ്ലൈആൻറ് സാനിറ്റേഷൻ ഏജൻസി മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട 5 ഹയർ സെക്കൻഡറി സ്കൂളുകളിലെ 25 വിദ്യാർത്ഥികൾക്കും 5 ടീച്ചർ ട്രെയിനിങ് കോ ഓർഡിനേറ്റർമാർക്കും ജല ഗുണനിലവാര പരിശോധന ശില്പശാല കാട്ടാക്കട ബി ആർ സി യിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാലയുടെ ഉദ്ഘാടനം എംഎൽഎ അഡ്വ.ഐ ബി സതീഷ് നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ അനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിപിസി ശ്രീ എൻ ശ്രീകുമാർ […]

Read More »

ജല ഗുണനിലവാര പരിശോധന ലാബ് .

ജല ഗുണനിലവാര പരിശോധന ലാബ് . മലയിൻകീഴ് ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ . ജലസമൃദ്ധി പദ്ധതിയുടെ അടുത്ത ചുവട് . ഭൂഗർഭജല വകുപ്പിന്റെ നിർണായക സംഭാവനകളാണ് ജല സമൃദ്ധിയുടെ മികവുകൾക്ക് കാരണങ്ങളിലൊന്ന്. സ്കൂളിലെ പരിശോധനാ ലാബിൽ നിശ്ചിത ദിവസങ്ങളിലെ തീരുമാനിക്കുന്ന ദിവസങ്ങളിൽ ജല ഗുണനിലവാര പരിശോധന . പരിശീലനം സിദ്ധിച്ച വിദ്യാർത്ഥിനികൾ നടത്തും. ശുദ്ധമായ കുടിവെള്ളം നമ്മളുപയോഗിക്കുന്നുവെന്ന് നമ്മളോട് പറയാൻ .         

Read More »

കാട്ടാക്കടയുടെ വികസന സാധ്യതകൾക്ക് ഊർജ്ജം പകർന്ന് ‘വിഷൻ കാട്ടാക്കട’

‘വിഷൻ കാട്ടാക്കട’ കേരളത്തിനാകെ മാതൃകയാകണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ്. കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പാക്കി വരുന്ന വിവിധ ജനകീയ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനും, സമയബന്ധിതമായി പൂർത്തികരിക്കുന്നതിനും, ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി സംഘടിപ്പിച്ച ‘വിഷൻ കാട്ടാക്കട’ ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികളും വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥരുമാണ് കില സംഘടിപ്പിച്ച ശില്പശാലയിൽ പങ്കെടുത്തത്. വിഷൻ കാട്ടാക്കടയുടെ പ്രത്യേകത, പദ്ധതിയുടെ സമഗ്രതയാണെന്ന് മന്ത്രി പറഞ്ഞു. നാടിന്റെ വികസനം ലക്ഷ്യമിട്ട് എല്ലാ […]

Read More »

ഓണം കളറാക്കാനൊരുങ്ങി കാട്ടാക്കട: നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി ആരംഭിച്ചു.

അത്തപ്പൂക്കളത്തിന് നിറച്ചാർത്തേകാൻ ഇത്തവണയും കാട്ടാക്കട മണ്ഡലത്തിൽ നിന്ന് പൂക്കളെത്തും. ഓണത്തിന് മുന്നോടിയായി കാട്ടാക്കട മണ്ഡലത്തിൽ നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി ആരംഭിച്ചു. തുടക്കമെന്ന നിലയിൽ പള്ളിച്ചൽ പഞ്ചായത്തിലെ നാലര ഏക്കറിൽ ആരംഭിച്ച പുഷ്പ കൃഷി ഐ.ബി.സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഓണക്കാലത്ത് മണ്ഡലത്തിൽ ആരംഭിച്ച നമ്മുടെ ഓണം നമ്മുടെ പൂക്കൾ പദ്ധതി വിജയകരമായിരുന്നു. കാട്ടാക്കട മണ്ഡലത്തിൽ വിളയിച്ച പൂക്കൾക്ക് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യക്കാരുണ്ടായിരുന്നു. കർഷകർക്കും മികച്ച വരുമാനമാണ് ഇതിൽ നിന്നും […]

Read More »

കാട്ടാക്കടയിൽ ‘നാടാകെ പ്ലാവ്’ പദ്ധതിക്ക് തുടക്കമായി.

കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി ദിനത്തിൽ ഒരു ലക്ഷം പ്ലാവിൻ തൈകൾ നട്ടു തുടങ്ങുന്ന പ്രവർത്തനത്തിന് തുടക്കമായി. നാടാകെ പ്ലാവ് എന്ന് പേരിട്ട പദ്ധതി മാറനല്ലൂർ കൊറ്റംപള്ളിയിൽ പ്ലാവിൻ തൈ നട്ടു കൊണ്ട് ഐ.ബി.സതീഷ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ 110000 പ്ലാവിൻ തൈകൾ ഇതിനായി മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലേക്കായി എത്തിച്ചിട്ടുണ്ട്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ പൊതു സ്ഥാപനങ്ങളിലും പൊതു […]

Read More »

ലോക പരിസ്ഥിതി ദിനം

ജൂൺ 5: ലോക പരിസ്ഥിതി ദിനം. ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ആവാസവ്യവസ്ഥ പുന:സ്ഥാപിക്കുക എന്നതാണ്. ജലസമൃദ്ധി പദ്ധതിയുടെ തുടർച്ചയായി കാട്ടാക്കട മണ്ഡലത്തെ പരിസ്ഥിതി സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്കാണ്‌ പരിസ്ഥിതി ദിനത്തിൽ തുടക്കമിട്ടത് . രണ്ടു വ്യത്യസ്‍തവും സന്തോഷവുമുള്ള പ്രവർത്തനങ്ങളിൽ എനിക്കും പങ്കാളിയാകാനായി. മണ്ഡലത്തിൽ 100 മിയാവാക്കി വനങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് രാവിലെ മാറനല്ലൂർ പഞ്ചായത്തിലെ അരുവിക്കരയിൽ 3 സെന്റിൽ പ്ലാവ്, റമ്പൂട്ടാൻ, താന്നി, കുരങ്ങൻ മൈലാഞ്ചി, അശോകം എന്നിവയുടെ തൈകൾ നട്ടു കൊണ്ട് […]

Read More »

ജലസമൃദ്ധിയെ അറിയാൻ ത്സാർഖണ്ഡിൽ നിന്നുള്ള എംഎൽഎ പ്രതിനിധിസംഘം.

ത്സാർഖണ്ഡിൽ നിന്നുള്ള എംഎൽഎ പ്രതിനിധിസംഘം കേരളത്തിലുണ്ട്. ഇന്നലെ തിരുവനന്തപുരത്തായിരുന്നു അവർ. കാട്ടാക്കട മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അറിയണമെന്നാണ് നിയമസഭാ സെക്രട്ടറിയേറ്റിനോട് പറഞ്ഞത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണ എങ്ങനെയാണ് ജലസമൃദ്ധിയുടെ വിജയത്തിന് കാരണമായത് എന്നതായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്വയംഭരണാവകാശം ഉപയോഗിച്ചാൽ നിയമസഭാംഗങ്ങൾക്ക് പ്രസക്തി നഷ്ടമാകില്ലേ എന്ന ആശങ്ക കലർന്ന സംശയമാണവർക്കുണ്ടായതെന്ന് തോന്നി. ആമുഖ പ്രസംഗത്തിലൂടെ ഞാനും സ്വാഗത പ്രസംഗത്തിലൂടെ ഭൂവിനിയോഗ കമ്മീഷണർ നിസാമുദീൻ സാറും ഏകോപനത്തിന്റെയും സഹകരണത്തിന്റെയും വിവിധ ഘട്ടങ്ങൾ വിശദീകരിച്ചു. സംശയങ്ങൾക്ക് മറുപടി പറഞ്ഞിരിക്കവേയാണ് […]

Read More »

ജലഗുണനിലവാര പരിശോധനക്കുള്ള പരിശീലന ശിൽപശാല

കേരള വാട്ടർ അതോറിറ്റി, ജലനിധി, Kwrsa കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മണ്ഡലത്തിലെ 40000 കിണറുകൾ ജല ഗുണ പരിശോധന നടത്തുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ന് പരിശീലനം നേടിയ കുടുംബശ്രീ പ്രവർത്തകർ 20000 കിണറുകളിൽ നിന്നുള്ള ജലം പരിശോധിക്കും. ഇതിന് മുമ്പ് 2017 ലാണ് ജല ഗുണനിലവാര പരിശോധന നടന്നത്.         

Read More »

ജലസേചന വകുപ്പ് മുഖേന ചെറു പാലം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2019 ജൂലൈ 11ന് വിളപ്പിൽ പഞ്ചായത്തിലെ ചെക്കിട്ടപ്പാറ മുതൽ വിട്ടിയം വരെയുള്ള കൊല്ലകോണം തോടിൽ ജലസേചന വകുപ്പിലേയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലേയും ഉദ്യോഗസ്ഥർക്കും, നാട്ടുകാർക്കുമൊപ്പംഒരു നീർത്തടയാത്ര സംഘടിപ്പിച്ചിരുന്നു…അന്ന് നീർത്തടയാത്ര കാവുനട വൈപ്പറമ്പ് എന്ന സ്ഥലത്ത് എത്തുബോൾ ഭിന്നശേഷിക്കാരായ രണ്ടു പേരെ കാണാനിടയായി…തോടിന്റെ മറുകരയിൽ താമസിക്കുന്ന അവർ തോടിനിപ്പുറമുള്ള റോഡിൽ പ്രവേശിക്കുന്നത് നൂൽപാലം എന്നൊക്കെ പറയാറുള്ള പോലെ രണ്ട് ചെറിയ തെങ്ങിൻതടികൾ കൂട്ടിക്കെട്ടിയ പാലത്തിലൂടെയാണ്…കഴിയുമെങ്കിൽ ഒരു ചെറു പാലം തോടിന് കുറുകേ സാധ്യമാക്കണം… അതായിരുന്നു […]

Read More »

ജലസമൃദ്ധി സുപ്രധാനമായ അടുത്ത ഘട്ടങ്ങളിലേക്ക്…

ജലസമൃദ്ധി സുപ്രധാനമായ അടുത്ത ഘട്ടങ്ങളിലേക്ക്…സ്വാഭാവിക പ്രയാണത്തിലേക്ക്…അപ്രതീക്ഷിത വേഗത്തിലാണ് ഭൂഗർഭ ജലനിരപ്പും ജനങ്ങളുടെ പ്രതികരണവും ആവേശകരമായൂർന്നത്…വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനം വഴി ഉണ്ടായ ഉണർവാണത്…സ്കൂൾ വിദ്യാർത്ഥികൾ മുതൽ വയോജനങ്ങൾ വരെ അറിവും പ്രയോഗവും കൊണ്ടൊരുമിച്ചു…സമ്പൂർണ കിണർ റീചാർജിംഗ് ഉയർത്തിക്കാട്ടിയ ലക്ഷ്യമായിരുന്നു…എന്നാൽ പ്രായോഗിക തടസങ്ങൾ…ഓരോ വ്യക്തികളും അവരുടെ കിണറുകൾ റീചാർജ് ചെയ്യുന്നതിന്റെ പരിമിതി പ്രായോഗിക ബുദ്ധിമുട്ടുകൾ… എന്നാലിപ്പോൾ അതിനൊരു പരിഹാരമായിരിക്കുന്നു…ഒരു വാർഡ് യൂണിറ്റായി പരിഗണിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി സമ്പൂർണ കിണർ റീചാർജ് ലക്ഷ്യം കൈവരിക്കാൻ തുടങുന്നു…ആദ്യ ഘട്ടം മണ്ഡലത്തിലെ […]

Read More »