കാട്ടാക്കടയുടെ ജലസമൃദ്ധി പദ്ധതി വിവരങ്ങൾ ഇനി വെബ്സൈറ്റിലും
കാട്ടാക്കട മണ്ഡലത്തിലെ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ വെബ്സൈറ്റ് ബഹു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ മുഖ്യമന്ത്രിയുടെ ചേമ്പറിൽ വച്ച് ഉദ്ഘാടനം ചെയ്തു. ഐ.ബി.സതീഷ് എം.എൽ.എ, ഹരിത കേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ.സീമ, ലാന്റ് യൂസ് ബോർഡ് കമ്മീഷണർ എ. നിസാമുദീൻ, ജലസമൃദ്ധി കോഡിനേറ്റർ റോയ് മാത്യു, ശുചിത്വ മിഷനിലെ ഹരികൃഷ്ണൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വി. ഹരിലാൽ എന്നിവർ പങ്കെടുത്തു. കാട്ടാക്കട മണ്ഡലത്തിൽ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി 2016 നവംബർ ഒന്നിന് സ്കൂളുകളിൽ തുടക്കമിട്ട […]
Read More »