വേനൽമഴയെ സ്വീകരിക്കാനൊരുങ്ങി ജലസമൃദ്ധി പദ്ധതി.
കാലാവസ്ഥാ പ്രവചനങ്ങൾ ശരിയാകുകയാണെങ്കിൽ ഇനി വരാൻ പോകുന്ന കുറച്ചു ദിനങ്ങൾ മഴയുടെതാണ്. ഇടിയോട് കൂടിയ വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുള്ളത്. പിന്നിടുമ്പോൾ വരാൻ പോകുന്നത് വേനൽ ചൂട് വർദ്ധിക്കുന്ന ദിവസങ്ങളാണ്. കോവിഡ് 19 എന്ന മഹാമാരിയെ നേരിടുന്നതിനായി ലോക്ക്ഡൗൺ കാലത്തു വീട്ടിലിരിക്കുന്ന മണ്ഡലത്തിലെ ജനങ്ങൾ ജലസംരക്ഷണത്തിനു കൂടി സമയം കണ്ടെത്തണമെന്ന് ശ്രീ. ഐ. ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു. അവിചാരിതമായി വീണു കിട്ടുന്ന വേനൽമഴയെ സ്വീകരിക്കുന്നതിന് വീട്ടുവളപ്പിൽ മഴക്കുഴികൾ, തെങ്ങിൻ തടങ്ങൾ തുറക്കൽ, ചെറു തടയണകൾ, […]
Read More »