ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം

വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലസേചന വകുപ്പിന്റെ കീഴിൽ കാട്ടാക്കട മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അവലോകന യോഗം സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രീ.എ.ഉദയകുമാറിന്റെ നേതൃത്വത്തിൽ ചേർന്നു. ജലസമൃദ്ധി പദ്ധതി നടപ്പാക്കുന്നതിൽ തികച്ചും അഭിമാനകരമായ നിലയിലാണ് ജലസേചന വകുപ്പിന്റെ പ്രവർത്തനം. ആമച്ചൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണം ആഗസ്റ്റ്‌ 15 ന് ആരംഭിച്ചു മൂന്നു മാസം കൊണ്ട് പൂർത്തിയാക്കുക, അന്തിയൂർക്കോണം തോടിൽ പൂർത്തിയാക്കിയ 4 തടയണകൾക്കു പുറമെ ഒരെണ്ണം കൂടി നിർമ്മിക്കുക, നടന്നു വരുന്ന കുളങ്ങളുടെ നവീകരണ […]

Read More »