വീട്ടില്‍ ഒരു മഴക്കുഴി

ആദ്യഘട്ടത്തില്‍ നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡ് പഞ്ചായത്ത്‌ വാര്‍ഡ്‌ മലയിന്‍കീഴ് അരുവിപ്പാറ കാട്ടാക്കട കുരുതംകോട് പള്ളിച്ചല്‍ ഓഫീസ് വാര്‍ഡ്‌ വിളപ്പില്‍ ഓഫീസ് വാര്‍ഡ്‌ വിളവൂര്‍ക്കല്‍ വെങ്കൂര്‍ മാറനല്ലൂര്‍ കരിങ്കല്‍         

Read More »

വീട്ടില്‍ ഒരു മഴക്കുഴി

സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ വാര്‍ഡുകളില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിന് മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലുള്ള റസിഡന്‍സ് അസോസിയേഷനുകളുടെയും, ലൈബ്രറി കൗണ്‍സിലിന്‍റെയും മറ്റു യുവജനസംഘടനകളുടെയൂം പ്രതിനിധികള്‍ 2017 ഏപ്രില്‍ 27 വൈകുന്നേരം 4 മണിക്ക് മലയിന്‍കീഴ് സ്കൂളില്‍ യോഗം ചേര്‍ന്നു. ശ്രീ. ഐ. ബി. സതീഷ് എം.എല്‍.എ., ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്‍. എ, നേമം ബ്ലോക്ക് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനിത, നെഹ്റു യുവ കേന്ദ്ര പ്രതിനിധി പൂഴനാട് ഗോപന്‍, ശാസ്ത്ര സാഹിത്യ പരിഷത്തിലെ പ്രതിനിധികള്‍, മണ്ണ് സംരക്ഷണ വകുപ്പിലെയും […]

Read More »

കയര്‍ ഭൂവസ്ത്രം

കയര്‍ ഭൂവസ്ത്രമണിഞ്ഞ കാട്ടാക്കട പഞ്ചായത്ത് ചിറക്കുഴി കുളം (കൊല്ലോട് വാര്‍ഡ്) ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐ.എ.എസ് സന്ദര്‍ശനം നടത്തുന്നു.         

Read More »

കയര്‍ ഭൂവസ്ത്രം

കാട്ടാക്കട നിയോജകമണ്ഡലത്തിലെ കുളങ്ങള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കാട്ടാക്കട പഞ്ചായത്ത് ചിറക്കുഴി കുളം (കൊല്ലോട് വാര്‍ഡ്) ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. കയര്‍ ഭൂവസ്ത്രം വിരിച്ചപ്പോള്‍.        0

Read More »

കയര്‍ ഭൂവസ്ത്രം

കാട്ടാക്കട പഞ്ചായത്ത് ചിറക്കുഴികുളം (കൊല്ലോട് വാര്‍ഡ്)കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനു മുന്നോടിയായി 2017 ജൂണ്‍ 27 ന് കുളവും പരിസരവും വ്യത്തിയാക്കുന്നതിനു തുടക്കം കുറിച്ചു.         

Read More »

കയര്‍ ഭൂവസ്ത്രം

കാട്ടാക്കട നിയോജകമണ്ഡലത്തിലെ കുളങ്ങള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി വിളപ്പില്‍ പഞ്ചായത്തിലെ മിണ്ണംകോട് കുളത്തില്‍ (തുരുത്തുംമൂല വാര്‍ഡ്) 2017 ജൂണ്‍ 24ന് ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. കയര്‍ ഭൂവസ്ത്രം വിരിച്ചു കൊണ്ട് തുടക്കം കുറിച്ചു. കയര്‍ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ കെ. ആര്‍. അനില്‍, ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. വിജയരാജ്, വികസന കാര്യ സ്ഥിര സമിതി […]

Read More »

കയര്‍ ഭൂവസ്ത്രം

കാട്ടുവിള മിണ്ണംകോട് കുളത്തില്‍ കയര്‍ ഭൂവസ്ത്രം വിരിക്കുന്നതിനു മുന്നോടിയായി 2017 ജൂണ്‍ 14ന് സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ കുളവും പരിസരവും വ്യത്തിയാക്കി. ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. തുടക്കം കുറിച്ചു.         

Read More »

കയര്‍ ഭൂവസ്ത്രം

സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ മിണ്ണംകോട് കുളവും പരിസരവും വ്യത്തിയാക്കുന്നതിനു വേണ്ടിയുള്ള അവലോകന യോഗം 2017 ജൂണ്‍ 12ന് നടന്നു. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. വിജയരാജ്, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു, വികസനകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എ. അസീസ്, ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         

Read More »

കയര്‍ ഭൂവസ്ത്രം

കുളങ്ങളുടെ വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം ചെയ്യുന്നതിനുള്ള നടപടികള്‍ അന്തിമ രൂപം നല്‍കുന്നതിനായി നാഷണല്‍ കയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറും, ഭൂവിനിയോഗ കമ്മീഷണറും കാട്ടാക്കട മണ്ഡലത്തിലെ കുളങ്ങള്‍ 2017 മെയ് 9 ന് സന്ദര്‍ശിക്കുന്നു.         

Read More »

കയര്‍ ഭൂവസ്ത്രം

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട നിയോജകമണ്ഡലത്തിലെ ആറ് കുളങ്ങളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം ചെയ്യുന്നതിനായി, നാഷണല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ 28 ഏപ്രില്‍ 2017ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു.        0

Read More »