ജലസമൃദ്ധി മുതൽ കാർബൺ ന്യൂട്രെൽ കാട്ടാക്കട വരെ……
ആറ് പഞ്ചായത്തുകളിലും കാലാവസ്ഥാ നീരിക്ഷണത്തിനായി ആട്ടോമാറ്റിക് വെതർ സ്റ്റേഷൻ
56 സ്ഥാപനങ്ങളിൽ സൗരോർജം ……
ഇവിടെ നിന്നും പുതിയ ലക്ഷ്യങ്ങളിലേക്ക് …….
2016 ൽ ജില്ലാ കളക്ടറായിരുന്ന വെങ്കിട സേപതിIAS ജില്ലയിലെ ഉദ്യോഗസ്ഥ തല യോഗം വിളിച്ചു ചേർത്തിരുന്നു. അന്നാണ് അവിടെ വച്ചാണ് ജലം വികസനത്തിൻ്റെ പ്രാഥമിക കണികയാണെന്ന കാഴ്ചപ്പാടും ജലസമൃദ്ധി എന്ന ആശയവും അവതരിപ്പിച്ചത്.
ഭൂവിനിയോഗ ബോർഡ് കമ്മീഷൺ ശ്രീ എ നിസാമുദീൻ (ഇന്ന് A നിസാമുദീൻ IAS മിഷൻ ഡയറക്ടർ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, ഡയറക്ടർ കില) ഈ ആശയത്തെ ജീവിത തത്തിൻ്റെ ഭാഗമായി ചേർത്തുവച്ചു ഭൂവിനിയോഗ ബോർഡിൻ്റെ സാങ്കേതികമികവിൻ്റെ അടിസ്ഥാനത്തിൽ വിഭവ പരിപാലന രേഖ………
ജില്ലാ കളക്ടറായിരുന്ന യു വാസുകി IAS നേതൃത്വം നൽകിയ രണ്ട് നീർത്തട യാത്രകൾ…….
ജപ്പാൻ , നെതർലാൻ്റ് സംഘങ്ങളുടെ സന്ദർശനം
ഐക്യരാഷ്ട്ര സഭയുടെ നാലാമത് പുനർനിർമാണ സെഷനിൽ ലോക മാതൃകമായി …….
ഏകോപനത്തിൻ്റെ അനുപമ മാതൃകയായി ജലസമൃദ്ധി…..
ഇന്ത്യയിൽ ആദ്യമായി കാർബൺ ആഡിറ്റിംഗ് പൂർത്തിയാക്കി നമ്മൾ…….
മുംബൈ തിരുപൂർ ഐ ഐ ടികൾ കാട്ടാക്കട ക്കായി സാങ്കേതിക സഹായം ഉറപ്പ് വരുത്തുന്നു ഇരുപത്തിരണ്ട് സർക്കാർ വകുപ്പുകളുടെ ഏകോപനം :
ഇവിടെ നിന്നും വീണ്ടും യാത്ര തുടരുന്നു………
ഇനിയുമുണ്ടേറെ കാതം താണ്ടാൻ
പുതുതായി ചുമതലയേറ്റ ജില്ലാ കളക്ടർ അനു കുമാരി IAS ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ……
സമയബന്ധിതമായി പുതിയ ലക്ഷ്യങ്ങളിലേക്ക്
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന ജലസമൃദ്ധി ടീം മുന്നോട്………
10 thoughts on “ജലസമൃദ്ധി: കലക്ടറേറ്റ് യോഗം”
Comments are closed.