IoT മണ്ഡലം: വിദഗ്ധരുടെ സന്ദർശനം
ഡോ.റോഷൻ ശ്രീവാസ്തവ (അസോ: പ്രൊഫസർ, പ്രോജക്ട് ഡയറക്ടർ, ഇന്നവേഷൻ ഹബ് ഐ.ഐ.ടി തിരുപ്പതി), മേജർ ജനറൽ രാജേന്ദർ (സി.ഇ.ഒ, ഐ.ഐ.ടി തിരുപൂർ), icfoss ഡയറക്ടറുടെ നേതൃത്വത്തിലെ സംഘം എന്നിവരുമായി ചർച്ച നടത്തി…
കാട്ടാക്കട മണ്ഡലത്തിൽ നടന്നു വരുന്ന പ്രവർത്തനങ്ങൾക്ക് സാങ്കേതിക സഹായവും പുതിയ പദ്ധതികൾക്ക് സഹകരണവും ഇന്നത്തെ ചർച്ചകളിലൂടെ ഉറപ്പുവരുത്താനായി…