കേന്ദ്ര ഭൂജല ബോര്‍ഡിലും സംസ്ഥാന ഭൂജല വകുപ്പിലും ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നേമം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന രണ്ട് തുറന്ന കിണറുകളിലുംമൂന്ന് നിരീക്ഷണ കുഴല്‍ കിണറുകളിലും ജനുവരി മാസത്തെജലനിരപ്പ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2018ല്‍ ഉയര്‍ന്നതായി കാണുന്നു. ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലം നടപ്പിലാക്കിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്തെ ഭൂഗര്‍ഭജലനിരപ്പ് ഉയര്‍ത്തുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാകുന്നതാണ്.
activityreport2017-2018