പിണറായി വിജയന്‍
കാട്ടാക്കട നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കുന്ന ‘വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി’ പദ്ധതിയുടെ ഭാഗമായി നടത്തിയ ജലസ്രോതസ്സു സര്‍വ്വേയുടെ വിവരങ്ങള്‍ ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. എല്ലാ ഭാവുകങ്ങളും നേരുന്നു…
പിണറായി വിജയന്‍ (ബഹു.കേരള മുഖ്യമന്ത്രി)
പിണറായി വിജയന്‍
