കയര്‍ ഭൂവസ്ത്രം

coir18

Image 2 of 4

സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ മിണ്ണംകോട് കുളവും പരിസരവും വ്യത്തിയാക്കുന്നതിനു വേണ്ടിയുള്ള അവലോകന യോഗം 2017 ജൂണ്‍ 12ന് നടന്നു. ഭൂവിനിയോഗ കമ്മീഷണര്‍ നിസാമുദ്ദീന്‍ എ, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. വിജയരാജ്, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു, വികസനകാര്യ സ്ഥിര സമിതി അധ്യക്ഷന്‍ എ. അസീസ്, ശാസ്ത്ര സാഹിത്യ പരിഷത്തിലെ ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.