പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി. അനില്‍കുമാര്‍ 2017 മെയ് ഒന്ന് രാവിലെ 7 മണിക്ക് വേങ്കൂര്‍ വാര്‍ഡില്‍ മഴക്കുഴി എടുത്തു തുടക്കം കുറിച്ചു.