ജലശുദ്ധി പരിശോധനJuly 12, 2018quality1 Image 1 of 2ജലശുദ്ധി നിര്‍ണ്ണയിക്കുന്നതിനുള്ള പരിശീലന പരിപാടി ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് 2017 മെയ് 10, 3.00 മണിക്ക് സി.സി.ഡി.യു. ലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടത്തി.