കയര്‍ ഭൂവസ്ത്രം

വിളപ്പില്‍ പഞ്ചായത്ത് മിണ്ണംകോട് കുളം (തുരുത്തുംമൂല വാര്‍ഡ്)

Image 1 of 12

വിളപ്പില്‍ പഞ്ചായത്ത് മിണ്ണംകോട് കുളം (തുരുത്തുംമൂല വാര്‍ഡ്)

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കാട്ടാക്കട നിയോജകമണ്ഡലത്തിലെ ആറ് കുളങ്ങളുടെ വശങ്ങള്‍ കയര്‍ ഭൂവസ്ത്രം ചെയ്യുന്നതിനായി, നാഷണല്‍ കയര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ 28 ഏപ്രില്‍ 2017ല്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു.