ഉദ്യോഗസ്ഥതല അവലോകനം

ua1

Image 1 of 2

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വി.ഇ.ഒ. മാര്‍, കൃഷി അസിസ്റ്റന്‍റുമാര്‍ എന്നിവരുടെ അവലോകനയോഗം 2017 മെയ് 10, 2 മണിക്ക് നേമം ബ്ലോക്ക് ഓഫീസില്‍ വച്ചു കൂടി. ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ. റോയി മാത്യു, ജോയിന്‍റ് ബി.ഡി.ഒ ശ്രീ. സുരേഷ് എന്നിവര്‍ പങ്കെടുത്തു. ഓഫീസര്‍മാര്‍ക്ക് ജലസമൃദ്ധി പദ്ധതിയുടെ വാര്‍ഡ് തല നടത്തിപ്പിന്‍റെ മേല്‍നോട്ട ചുമതല നല്‍കി.