ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജ്ജ്June 20, 2018ar13 Image 1 of 4ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജ്ജ് സംവിധാനം ഒരുങ്ങുന്ന കുളത്തുമ്മല്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ ഐ.എ.എസ് സന്ദര്‍ശനം നടത്തുന്നു.