വേങ്കുർ കുളത്തിന്റെ നവീകരണവും മലയം തോടിൽ തടയണയും നിർമ്മിക്കുന്നു

ഇത് വിളവൂർക്കൽ ഗ്രാമപഞ്ചായത്തിലെ വേങ്കുർ കുളം…കരമന നദീതടത്തിലെ 2K27a ചെറുനീർത്തടത്തിലെ ഒരു തലക്കുളം…ഈ കുളത്തിൽ നിന്ന് ആരംഭിക്കുന്ന ഒരു ഒന്നാം നിര തോട് ചൂഴാറ്റുകോട്ടക്കു സമീപത്തു അണപ്പാട് മലയം മച്ചേൽ തോടിൽ ചേരുന്നു…ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജലവിഭവ വകുപ്പിന്റെ സഹായത്തോടെ വേങ്കുർ കുളത്തിന്റെ നവീകരണവും മലയം തോടിൽ തടയണയും നിർമ്മിക്കുന്നു…ഇതിലൂടെ ഈ ചെറുനീർത്തടത്തിലെ ഭൂഗർഭ ജലലഭ്യത ഉയർത്താനാകും…ഇന്ന് പദ്ധതിയുടെ ഉദ്ഘാടനമായിരുന്നു…         

Read More »

മലയിൻകീഴ് പഞ്ചായത്തിലും വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മലയിൻകീഴ് പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി […]

Read More »

കുളത്തുമ്മല്‍ തോട് നീര്‍ത്തട പദ്ധതി തുടങ്ങി.

കാട്ടാക്കട ഗ്രാമ പഞ്ചായത്തില്‍ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കുളത്തുമ്മല്‍ തോടിന്റെ നവീകരണത്തിനായുള്ള കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി ഇന്ന് അമ്പലത്തിന്‍കാലയില്‍ ഐ.ബി.സതീഷ്‌ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.അജിത, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ അനിത, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശരത്ചന്ദ്രന്‍ നായര്‍, പഞ്ചായത്ത്‌ ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മണ്ണ് സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ 49 ലക്ഷം രൂപ ചിലവിട്ടാണ് കുളത്തുമ്മല്‍ നീര്‍ത്തട പദ്ധതി നടപ്പിലാക്കുന്നത്. തോടിനെ വീണ്ടെടുത്ത് ജലസമൃദ്ധമാക്കുന്നതോടൊപ്പം […]

Read More »

പള്ളിച്ചൽ പഞ്ചായത്തിലും വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു. പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ് വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി […]

Read More »

ദേശീയ അംഗീകാരം നേടി ജലസമൃദ്ധി പദ്ധതി

കാട്ടാക്കട മണ്ഡലത്തിൽ ശ്രീ.ഐ.ബി.സതീഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ജനകീയ ജലസംരക്ഷണ പദ്ധതിയായ വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിക്ക് ഈ വർഷത്തെ സ്കോച്ച് അവാർഡ് (skoch award) ലഭിച്ചു. ശനിയാഴ്ച ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ നടന്ന ചടങ്ങിൽ വെച്ച് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയർമാൻ (Chairman, Economic Advisory Council) ഡോ.ബിബേക്ക് ദെബ്രോയ് (Dr. Bibek Debroy) യിൽ നിന്നു ഭൂവിനിയോഗ കമ്മീഷണർ എ.നിസാമുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിൽ സംയോജിത ജലവിഭവ പരിപാലനത്തിലൂടെ പദ്ധതി […]

Read More »

പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ ഭൂജലാധിഷ്ടിത കുടിവെള്ള പദ്ധതി

ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി പള്ളിച്ചൽ പഞ്ചായത്തിലെ പാമാംകോട് വാർഡിൽ സ്ഥാപിച്ച ഭൂജലാധിഷ്ടിത കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഐ.ബി.സതീഷ്‌ എം.എല്‍.എ നിര്‍വ്വഹിച്ചു. താരതമ്യേന ഉയർന്ന പ്രദേശമായ ഇവിടം ഭൂമിശാസ്ത്രപരമായി ജലലഭ്യത കുറവുള്ള പ്രദേശമാണ്. അതിനാൽ തന്നെ പ്രകൃതിദത്തമായ ജലസ്രോതസുകളും കിണറുകളും ഇവിടെ കുറവാണ്. ദീർഘകാലമായി ഇവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഭൂജല വകുപ്പിന്റെ നേതൃത്വത്തിൽ ഭൂജലാധിഷ്ഠിത കുടിവെള്ള പദ്ധതി സ്ഥാപിച്ചത്. ഇതോടു കൂടി ഇവിടുത്തെ 22 കുടുംബങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന […]

Read More »

കുളത്തുമ്മൽ തോട് നീർത്തട പദ്ധതി ഗുണഭോക്തൃ സെമിനാർ നടത്തി

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ണു പര്യവേക്ഷണ മണ്ണു സംരക്ഷണ വകുപ്പ് മുഖാന്തിരം നടപ്പിലാക്കുന്ന കുളത്തുമ്മൽ തോട് നീർത്തട പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ഏകദിന പരിശീലന പരിപാടി 28.12.2019 ശനിയാഴ്ച രാവിലെ 10.30 ന് കാട്ടാക്കട ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്നു. ബഹു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശരത്ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ബഹു. കാട്ടാക്കട എം.എൽ.എ. ശ്രീ ഐ.ബി.സതീഷ് നിർവഹിച്ചു. മണ്ണുസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ […]

Read More »

ജലസാക്ഷരതാ സന്ദേശവുമായി വിളവൂർക്കൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി വിളവൂർക്കൽ പഞ്ചായത്തിൽ വിദ്യാർത്ഥി ജലഅസംബ്ലി സംഘടിപ്പിച്ചു.  പഞ്ചായത്തിലെ കുടുംബശ്രീ ബാലസഭ കുട്ടികളുടെ ഏകദിന കൂടിച്ചേരലാണ്  വിദ്യാര്‍ത്ഥി ജലഅസംബ്ലിയായി സംഘടിപ്പിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് ഇന്ന് കാണുന്ന നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചത് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. പദ്ധതിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്. ഇതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനായി 2019 ആഗസ്റ്റ് 28 ന് കാട്ടാക്കട കിള്ളിയിൽ വച്ച് മണ്ഡലംതലത്തിൽ വിദ്യാര്‍ത്ഥി […]

Read More »

മാറനല്ലൂര്‍ കുക്കിരിപ്പാറയില്‍ ജൈവവൈവിധ്യ പാര്‍ക്കിനായുള്ള വിഭവ സര്‍വ്വേ ആരംഭിച്ചു.

കാട്ടാക്കട മണ്ഡലത്തിലെ മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുക്കിരിപ്പാറയില്‍ വൃക്ഷ – ആയുര്‍വേദ മാതൃകയില്‍ ജൈവ വൈവിധ്യ പാര്‍ക്ക് നിര്‍മ്മിക്കുന്നതിന് മുന്നോടിയായി പദ്ധതി പ്രദേശത്തെ ജൈവ വൈവിദ്യ ശേഖരങ്ങളുടെ വിഭവ രൂപരേഖ തയ്യാറാക്കുന്നതിനുള്ള സര്‍വ്വേ ആരംഭിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ ബോട്ടണി, സൂവോളജി അദ്ധ്യാപക – വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പദ്ധതി പ്രദേശത്തെ ജൈവ വിഭവങ്ങളുടെ ഇന്ഡക്സ് റജിസ്റ്റര്‍ തയ്യാറാക്കുന്നതിനായാണ് സര്‍വ്വേ നടത്തുന്നത്. വരുന്ന തിങ്കളാഴ്ച്ച മുതല്‍ ഒരാഴ്ച്ചക്കാലം ഇവരുടെ നേതൃത്വത്തില്‍ ഇവിടുത്തെ ജീവജാലങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്ന്  സസ്യങ്ങളുടെയും വിവരങ്ങള്‍ ശേഖരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍  ഒരു മാസത്തിനുള്ളില്‍ സമഗ്രമായ […]

Read More »

ജലസമൃദ്ധി അവലോകന യോഗം ചേര്‍ന്നു.

കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനുമായി വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം 2019 നവംബര്‍ 16 ന് എം.എല്‍.എ ഹോസ്റ്റലിലെ നിള കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ചേര്‍ന്നു. പദ്ധതിയുടെ ഭാഗമായി തുടര്‍ന്ന്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെ പറ്റിയും ജൈവ സമൃദ്ധ മണ്ഡലമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനും യോഗത്തില്‍ തീരുമാനിച്ചു.         

Read More »