പ്രാദേശിക കാലാവസ്ഥ നിരീക്ഷണ സംവിധാനമൊരുക്കി കാട്ടാക്കട ജലസമൃദ്ധി.
സംസ്ഥാനത്ത് ആദ്യമായി ഒരു നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചു പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ ലഭ്യമാകുന്ന സംവിധാനം നിലവിൽ വന്നു. ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളുടെ നിയോജകമണ്ഡലതല ഉൽഘാടനം മാറനല്ലൂർ സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ശ്രീ. ഐ. ബി. സതീഷ് എം.എൽ.എ. നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. സുരേഷ്‌കുമാർ, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ പ്രോഗ്രാം ഹെഡ് ശ്രീനിവാസ്. […]
Read More »