2019-20 ലെ ബഡ്ജറ്റില്‍ ജലസമൃദ്ധി പദ്ധതിയുടെ ശാക്തീകരണത്തിന് 2 കോടി രൂപയും നീര്‍ത്തട വികസന ഘടകത്തില്‍ 1 കോടി രൂപയും അനുവദിച്ചു
ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കേവലം താല്കാലികമായി ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയല്ല. നമുക്കും വരും തലമുറയ്ക്കും ജലക്ഷമമെന്ന മഹാ വിപത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനുള്ള ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കി വരുന്നത്. അതില്‍ പ്രധാനം ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക എന്നത് തന്നെയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലത്തിലെ ഭൂഗര്‍ഭ ജലനിരപ്പിന്റെ തോത് ഉയര്‍ന്നതായി വിവിധ പഠനങ്ങള്‍ വെളിവാക്കുന്നു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതിന് മുന്‍പുള്ള വര്‍ഷങ്ങളില്‍ ജനുവരി മാസത്തില്‍ തന്നെ വറ്റിയിരുന്ന പല […]
Read More »