ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി ജല ആഡിറ്റ് & ബഡ്ജറ്റ് ശില്പശാല സംഘടിപ്പിച്ചു.
കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവക്കായ് ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വാര്‍ഡുകളിലും ജല ആഡിറ്റ് നടത്തുന്നതിന് മുന്നോടിയായി ജല ആഡിറ്റ് & ബഡ്ജറ്റ് ശില്പശാല സംഘടിപ്പിച്ചു. കാട്ടാക്കട മണ്ഡലത്തിലെ ജലത്തിന്റെ ലഭ്യതയും ഉപയോഗവും പഠന വിധേയമാക്കുവാനും, ജലനഷ്ടം പരമാവധി കുറയ്ക്കുവാനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ 8 പൊതു സ്ഥാപനങ്ങളില്‍ രണ്ട് മാസം മുന്‍പ് ജലആഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ബഹു.ജലവിഭവ വകുപ്പ് മന്ത്രി പ്രകാശനം ചെയ്ത പ്രസ്തുത ജല ആഡിറ്റ് റിപ്പോര്‍ട്ടിന്‍ […]
Read More »