ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്പശാലയില്‍ ജലസമൃദ്ധി
November 3, 2018
IMG_20181025_123819
Image 1 of 4
ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്പശാലയില്‍ കാട്ടാക്കട നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന വറ്റാത്ത ഉറവയ്ക്കായ് ജലസമൃദ്ധി പദ്ധതിയുടെ പ്രവര്‍ത്തന വിശദാംശങ്ങളും ലക്ഷ്യങ്ങളും ഐ.ബി.സതീഷ് എം.എല്‍.എ പങ്കുവച്ചു.