കാട്ടാക്കട നിയോജകമണ്ഡലത്തിലെ ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായി കടുവാക്കുഴി – കൊല്ലോട് – അണപ്പാട് – മച്ചേല്‍ തോടിന്‍റെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുന്നതിനു വേണ്ടി കടുവാക്കുഴി മുതല്‍ വരെ ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദ്ദീനും, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. അരുണ്‍ കുമാറും 2017 മെയ് 10 ല്‍ ഫീല്‍ഡ്തല സന്ദര്‍ശനം നടത്തി.