ജലക്ലബ്ബുകള്‍

jc5

Image 5 of 5

സ്കൂള്‍തല ജലക്ലബ്ബുകളുടെ അവലോകനയോഗം യോഗം 2017 ജൂണ്‍ 5, ഉച്ചയ്ക്ക് 2 മണിക്ക് മലയിന്‍കീഴ് സ്കൂളില്‍ നടന്നു. ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ, ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്‍. എ, ജില്ലാ കൃഷി ഓഫീസര്‍, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ റോയി മാത്യു, ശാസ്ത്ര സാഹിത്യ പരിഷത്തിലെ വേണു തോട്ടുംങ്കര തുടങ്ങിയവര്‍ പങ്കെടുത്തു.