കയര്‍ ഭൂവസ്ത്രം

coir39

Image 1 of 5

കാട്ടാക്കട നിയോജകമണ്ഡലത്തിലെ കുളങ്ങള്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ചു സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി കാട്ടാക്കട പഞ്ചായത്ത് ചിറക്കുഴി കുളം (കൊല്ലോട് വാര്‍ഡ്) ശ്രീ. ഐ.ബി. സതീഷ് എം. എല്‍. എ. കയര്‍ ഭൂവസ്ത്രം വിരിച്ചപ്പോള്‍.