ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജ്ജ്

ari1

Image 1 of 5

കാട്ടാക്കട കുളത്തുമ്മൽ ഗവ.എച്ച്.എസ്.എസില്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ കിണര്‍ രീചാര്‍ജിംഗ് സംവിധാനം ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. മാത്യു ടി തോമസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.