ആര്‍ട്ടിഫിഷ്യല്‍ റീചാര്‍ജ്ജ്

ഗവ.എച്ച്.എസ്, കണ്ടള (മാറനല്ലൂര്‍ പഞ്ചായത്ത്‌)

Image 1 of 6

ഗവ.എച്ച്.എസ്, കണ്ടള (മാറനല്ലൂര്‍ പഞ്ചായത്ത്‌)

കാട്ടാക്കട മണ്ഡലത്തിലെ സ്കൂളുകളില്‍ കിണറുകളുടെ ജലലഭ്യത കൂട്ടുന്നതിന്‍റെ ഭാഗമായി കേരള സംസ്ഥാന ഭൂജല വകുപ്പ്, മണ്ഡലത്തിലെ 6 സ്കൂളുകളില്‍ കിണര്‍ റീചാര്‍ജ്ജിംഗിനു വേണ്ടിയുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയപ്പോള്‍.