സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ കൈ കഴുകികളയുന്ന വെള്ളം റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കുന്നതിനു വേണ്ടി വാട്ടര്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റ് സ്ഥാപിക്കുന്നതിലേക്കായി സെന്‍റര്‍ ഫോര്‍ എന്‍വിയോര്‍ണമെന്‍റ് ആന്‍റ് ഡവലപ്മെന്‍റ് – ലെ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. ഭൂവിനിയോഗ കമ്മീഷണര്‍ നിസ്സാമുദ്ദീന്‍ എ., മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്‍റ് ഡയറക്ടര്‍ ശ്രീ. റോയി മാത്യു, വേണു തോട്ടുംങ്കര എന്നിവര്‍ സന്നിഹിതരായിരുന്നു.