മഴക്കുഴി ഉദ്ഘാടനം

mazhakuzhi15

ശ്രീ. ഐ. ബി. സതീഷ് എം. എല്‍. എ 2017 മെയ് 1-ന് കുരുതംകോട് ഗവ. എല്‍. പി. എസ് ല്‍ രാവിലെ 7 മണിക്ക് മഴക്കുഴി എടുത്തുകൊണ്ട് തുടക്കം കുറിച്ചു. ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ശ്രീ. നിസ്സാമുദീന്‍. എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ ഇ. ബാബു തുടങ്ങിയവര്‍ പങ്കാളികളായി.