മഴക്കുഴി ഉദ്ഘാടനം – വിളപ്പില്‍ പഞ്ചായത്ത്July 2, 2018mazhakuzhi27 Image 1 of 2വിളപ്പില്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എല്‍. വിജയരാജ് 2017 മെയ് ഒന്ന് രാവിലെ 7 മണിക്ക് ഓഫീസ് വാര്‍ഡില്‍ മഴക്കുഴി എടുത്തുകൊണ്ട് തുടക്കം കുറിച്ചു.