മഴക്കുഴി ഉദ്ഘാടനം – മാറനല്ലൂര്‍ പഞ്ചായത്ത്

mazhakuzhi21

Image 1 of 3

വാര്‍ഡു മെമ്പര്‍ ശ്രീ.ജോയ്.എസ് 2017 മെയ് ഒന്ന് രാവിലെ 7 മണിക്ക് കരിങ്ങല്‍ വാര്‍ഡില്‍ മഴക്കുഴി എടുത്തുകൊണ്ട് തുടക്കം കുറിച്ചു.