നെഹ്റു യുവകേന്ദ്ര – മഴക്കുഴി നിര്‍മ്മാണം

nehru5

Picture 1 of 11

നെഹ്റു യുവകേന്ദ്രയുടെ വിവിധ ജില്ലകളിലുള്ള 130 യുവ വോളന്‍റിയര്‍മാര്‍ 2017 മെയ് 19 ന് മാറനെല്ലൂര്‍ പഞ്ചായത്തിലെ കണ്ടല വാര്‍ഡിലെ ഇറയന്‍കോട് ക്ഷേത്രക്കുളവും, കണ്ടല പുത്തന്‍കുളവും വൃത്തിയാക്കിയത്തിന് ശേഷം പരിസരപ്രദേശങ്ങളിലെ വീട്ടുവളപ്പില്‍ 100 ഓളം മഴക്കുഴികള്‍ നിര്‍മ്മിച്ചു. വൈകുന്നേരം 5 മണിക്ക് ഐ. ബി. സതീഷ് എം.എല്‍.എ. യുടെ അദ്ധ്യക്ഷതയില്‍ തൂങ്ങാംപാറ ജംഗ്ഷനില്‍ വച്ച് സമാപന യോഗം കൂടി.