ജലസമൃദ്ധി ഉദ്ഘാടനം

Picture3

Image 1 of 10

ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ് ഐസക് കുണ്ടമണ്‍കടവില്‍ കരമനയാറിന്‍റെ തീരത്ത് 2017 മാര്‍ച്ച് 22 ന് ഉദ്ഘാടനം ചെയ്തു. എം.എല്‍.എ. ഐ. ബി. സതീഷ് അദ്ധ്യക്ഷനായി. കൃഷിവകുപ്പ് മന്ത്രി വി. എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയായി. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാര്‍ വി.കെ. രാമചന്ദ്രന്‍, ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ടി.എന്‍. സീമ, ജില്ലാ കളക്ടര്‍ വെങ്കിടേസപതി ഐ.എ.എസ്., ഭൂവിനിയോഗ കമ്മീഷണര്‍ നിസ്സാമുദ്ദീന്‍ എ, കവി മുരുകന്‍ കാട്ടാക്കട, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി എല്‍. അനിത, മലയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ചന്ദ്രന്‍ നായര്‍, വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. വി. അനില്‍കുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. എല്‍. വിജയരാജ്, മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കുമാരി മായ പി എസ്, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. അജിത എസ്, പള്ളിച്ചല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. മല്ലികാവിജയന്‍ എസ്, സ്വാമി സന്ദീപാനന്ദഗിരി തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.