ജലസമൃദ്ധിയില്‍ നിന്ന് ജൈവ സമൃദ്ധിയിലേക്ക്…

IMG_20181126_092926

സ്കൂളുകളില്‍ പച്ചക്കറി കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായി മാറനല്ലൂര്‍ പഞ്ചായത്തിലെ കണ്ടല ഗവ.ഹൈസ്കൂളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ആരംഭിച്ചു. ഐ.ബി.സതീഷ്‌ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.