ജലശുദ്ധി പരിശീലനം – മാറനല്ലൂര്‍ പഞ്ചായത്ത്

quality8

Image 1 of 2

മാറനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ വച്ച് 2017 മെയ് 24-ല്‍ 10 മണിക്ക് ഭൂവിനിയോഗ കമ്മീഷണര്‍ ശ്രീ. നിസാമുദ്ദീന്‍ എ. യുടെ സാന്നിധ്യത്തില്‍ സി.സി.ഡി.യു. ലെ ശ്രീ. മുകേഷ് നേതൃത്വത്തം നല്‍കി. മാറനല്ലൂര്‍ പഞ്ചായത്തിലെ ഓരോ വാര്‍ഡില്‍ നിന്നും പ്രതിനിധീകരിച്ച് എത്തിച്ചേര്‍ന്ന വിദ്യാര്‍ത്ഥികളും കുടുംബശ്രീ പ്രവര്‍ത്തകരും അടങ്ങുന്ന ഗ്രൂപ്പിന് പരിശീലനം നല്‍കി. പരിശീലനം ലഭിച്ച ഗ്രൂപ്പുകള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓരോ വാര്‍ഡിലെയും പ്രധാന സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ജലശുദ്ധി പരിശോധന നടത്തി.