ചരിത്രം രചിച്ച ഉദ്യമംJuly 12, 2018qualitytested Image 1 of 1ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായുള്ള കർമ്മ പദ്ധതികളിൽ ഒന്നായി നിയോജക മണ്ഡലത്തിലെ 30000 ത്തോളം കിണറുകളിൽ ജലശുദ്ധി പരിശോധന പൂർത്തിയാക്കി.