കയര്‍ ഭൂവസ്ത്രം

കാട്ടാക്കട പഞ്ചായത്ത് ചിറക്കുഴി കുളം (കൊല്ലോട് വാര്‍ഡ്)

Image 1 of 4

കാട്ടാക്കട പഞ്ചായത്ത് ചിറക്കുഴി കുളം (കൊല്ലോട് വാര്‍ഡ്)

കുളങ്ങളുടെ വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം ചെയ്യുന്നതിനുള്ള നടപടികള്‍ അന്തിമ രൂപം നല്‍കുന്നതിനായി നാഷണല്‍ കയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറും, ഭൂവിനിയോഗ കമ്മീഷണറും കാട്ടാക്കട മണ്ഡലത്തിലെ കുളങ്ങള്‍ 2017 മെയ് 9 ന് സന്ദര്‍ശിക്കുന്നു.